തെരുവുനായ്ക്കളെ പിടികൂടുന്നതിന് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി
തെരുവുനായ്ക്കളെ പിടികൂടുന്നതിനും വാക്സിനേഷൻ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി. നായകളെ കൈകാര്യം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് എത്തിയവർക്കും, കുടുംബശ്രീ വഴി തിരഞ്ഞെടുത്തവർക്കുമാണ് ആലുവ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി പരിശീലനം …
തെരുവുനായ്ക്കളെ പിടികൂടുന്നതിന് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി Read More