കാസർകോട്: കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍

കാസർകോട്: കോവിഡ് മൂന്നാം തരംഗം പെട്ടെന്ന് ഉണ്ടാകുകയാണെങ്കില്‍ നേരിടുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി സര്‍ക്കാരിലേക്ക് അയച്ചതായി ജില്ലാ ഡെപ്യൂട്ടി  മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.ടി മനോജ് അറിയിച്ചു. രോഗവ്യാപന തീവ്രതയുടെ അടിസ്ഥാനത്തില്‍ എ, ബി, സി എന്നിങ്ങനെ മൂന്ന് പ്ലാനുകള്‍ …

കാസർകോട്: കൊവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍ Read More