‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യത്തിന് സ്റ്റേ. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഫയൽ ചെയ്ത പൊതു താൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ്

കൊച്ചി : ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യം നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. 2023 മാർച്ച് 23 രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൌത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് …

‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൌത്യത്തിന് സ്റ്റേ. പീപ്പിൾ ഫോർ ആനിമൽ എന്ന സംഘടന ഫയൽ ചെയ്ത പൊതു താൽപര്യ ഹരജിയിലാണ് കോടതി ഉത്തരവ് Read More

വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ

തിരുവനന്തപുരം : വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇന്നലെകളിൽ കണ്ട വനം ഉദ്യോഗസ്ഥരെയാകില്ല നാളെ കാണുകയെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ. ഇടുക്കിയിലെ കാട്ടാനശല്യവുമായി ബന്ധപ്പെട്ട് വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിൽ …

വനം വകുപ്പ് ജനകീയ മുഖം സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ Read More

ജനവാസമേഖലയെ വിറപ്പിച്ച പി.ടി. 7 കൂട്ടിലായി

പാലക്കാട്: ജനവാസമേഖലയെ വിറപ്പിച്ച പാലക്കാട് ടസ്‌കര്‍ 7(പി.ടി. 7) കാട്ടുകൊമ്പന്‍ കൂട്ടിലായി. മുണ്ടൂര്‍ കോര്‍മ വനമേഖലയില്‍വച്ച് മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പത്തുമണിക്കൂറോളം നീണ്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. …

ജനവാസമേഖലയെ വിറപ്പിച്ച പി.ടി. 7 കൂട്ടിലായി Read More

പി ടി 7 ഇനി ‘ധോണി’; പ്രത്യേക കുക്ക് ഉടന്‍, കുങ്കി ആനയാക്കാന്‍ പരിശീലനം

പാലക്കാട് : പാലക്കാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടുകൊമ്പന്‍ പിടി 7 ഇനി ‘ധോണി’. മയക്കുവെടിവെച്ച് കൂട്ടിലടച്ച ധോണി ആക്രമണശാലിയാണ്. കൂട് പൊളിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാത്ത കൊമ്പന് 23/01/23 തിങ്കളാഴ്ച മുതല്‍ ഭക്ഷണം നല്‍കി തുടങ്ങും. കഴിഞ്ഞ ദിവസം …

പി ടി 7 ഇനി ‘ധോണി’; പ്രത്യേക കുക്ക് ഉടന്‍, കുങ്കി ആനയാക്കാന്‍ പരിശീലനം Read More