തിരുവനന്തപുരം: മുഴുവന്‍ ജനങ്ങള്‍ക്കും ഹോമിയോ പ്രതിരോധൗഷധം നല്‍കിയാല്‍ കൊറോണയെ രണ്ടുമാസം കൊണ്ട് പിടിച്ചുകെട്ടാമെന്ന് തിരുവനന്തപുരം  ഗാന്ധാരി അമ്മന്‍ കോവില്‍ റോഡിലെ വെങ്കിടേശ്വരാ ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ അനില്‍ കുമാര്‍. തന്‍റെ സ്വന്തം അനുഭവങ്ങളില്‍ നിന്നാണിത് പറയുന്നതെന്ന് ഡോക്ടര്‍...
Read full story