ഹിമാലയൻ ഹിമാനികൾ ചുരുങ്ങിയില്ലാതാകുന്നു, 150 കോടി മനുഷ്യരെ ബാധിക്കും
ന്യൂഡൽഹി: ആഗോള താപനം മൂലം ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ ഹിമപാളികൾ അതിവേഗം ഉരുകിത്തീരുകയാണെന്ന് പുതിയ പഠനം. ഹിന്ദുക്കുഷ് ഹിമാലയൻ മേഖല പാരിസ്ഥിതികമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ള പ്രദേശമാണ്. ഏകദേശം 21 കോടി മനുഷ്യർ ഈ പ്രദേശത്ത് ജീവിക്കുന്നുണ്ട്. കൂടാതെ ഇവിടെ നിന്നുൽഭവിക്കുന്ന …
ഹിമാലയൻ ഹിമാനികൾ ചുരുങ്ങിയില്ലാതാകുന്നു, 150 കോടി മനുഷ്യരെ ബാധിക്കും Read More