എറണാകുളം: ഡോ.അംബേദ്കര്‍ ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
എറണാകുളം: സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഡോ. അംബേദ്കര്‍ ഫൗണ്ടേഷന്‍ നല്‍കുന്ന ഡോ. അബേദ്കര്‍ ദേശീയ അവാര്‍ഡ്-2022 ന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് സമൂഹത്തിലുള്ള ഉന്നമനത്തിനു വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയ സ്ത്രീകള്‍, പുരുഷന്മാര്‍, സ്ഥാപനങ്ങള്‍/സംഘടനകള്‍ …
എറണാകുളം: ഡോ.അംബേദ്കര്‍ ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു Read More