
അറിയിപ്പുകള്
പത്തനംതിട്ട: ലോക്ഡൗണ്‍ ഇളവുകള്‍ക്കിടയില്‍ ജാഗ്രത കുറയ്ക്കരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
By ന്യൂസ് ഡെസ്ക്
•
June 18, 2021
പത്തനംതിട്ട: കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നാലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ ഇപ്പോഴും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കാര്യമായ കുറവില്ല. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെറ്റ്...
Read full story

