പത്തനംതിട്ട: 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ജില്ലയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു

പത്തനംതിട്ട: അറുപത് വയസിന് മുകളിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും ഓഗസ്റ്റ് 15 നു മുന്‍പ് ഒരു ഡോസ് കോവിഡ് വാക്‌സിനെങ്കിലും നല്‍കുക എന്ന ലക്ഷ്യം ജില്ലയില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. ജില്ലയുടെ ലിസ്റ്റിലുണ്ടായിരുന്ന 297005 പേര്‍ക്കും, മറ്റു …

പത്തനംതിട്ട: 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍: ജില്ലയില്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു Read More

പത്തനംതിട്ട: കോവിഡ് പ്രതിരോധം: ജാഗ്രത കൈവിടാന്‍ സമയമായില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട: ലോക്ഡൗണ്‍ ഇളവുകള്‍ക്കിടെ ജാഗ്രത കുറയുന്നതു രോഗവ്യാപനം കൂടുന്നതിനു കാരണമാകുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. തീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ നമുക്കു ചുറ്റുമുള്ളതിനാല്‍ ചെറിയൊരു അശ്രദ്ധ പോലും രോഗവ്യാപനത്തിനു കാരണമാകും. കോളനികളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന …

പത്തനംതിട്ട: കോവിഡ് പ്രതിരോധം: ജാഗ്രത കൈവിടാന്‍ സമയമായില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More

പത്തനംതിട്ട: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: ഡിഎംഒ

പത്തനംതിട്ട: കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. കോവിഡ് വാക്സിനേഷന്‍, ചികിത്സ, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍, രോഗപ്രതിരോധം തുടങ്ങിയവയെപ്പറ്റി അശാസ്ത്രീയവും തെറ്റായതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. തെറ്റായ സന്ദേശങ്ങള്‍ സാമൂഹിക …

പത്തനംതിട്ട: തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: ഡിഎംഒ Read More

പത്തനംതിട്ട: വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട: നഗരത്തെ സമയബന്ധിതമായി സമ്പൂര്‍ണ്ണ വാക്‌സിനേഷനിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളെ ക്രമീകരിക്കാന്‍ പത്തനംതിട്ട നഗരസഭ നടപടികള്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്റെ  നിര്‍ദ്ദേശാനുസരണം ദേശീയ ആരോഗ്യമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.  …

പത്തനംതിട്ട: വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പത്തനംതിട്ട നഗരസഭ Read More

പത്തനംതിട്ട: കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തിയെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോവിഡ്, വാക്സിനേഷന്‍ എന്നിവയുടെ ജില്ലയിലെ സ്ഥിതി അവലോകനം ചെയ്യാന്‍ …

പത്തനംതിട്ട: കോവിഡ് വ്യാപനം: വാക്സിന്‍ കേന്ദ്രങ്ങളില്‍ പരമാവധി നൂറു പേര്‍ക്ക് മാത്രം പ്രവേശനം Read More

പത്തനംതിട്ട: പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിന്‍ രണ്ടാം ഘട്ടം: ആദ്യദിനം 6597 സാമ്പിളുകള്‍ ശേഖരിച്ചു

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനം 21.4.2021 ബുധനാഴ്ച 6597 സാമ്പിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു. ഇതില്‍ 4520 …

പത്തനംതിട്ട: പ്രത്യേക കോവിഡ് പരിശോധനാ കാമ്പയിന്‍ രണ്ടാം ഘട്ടം: ആദ്യദിനം 6597 സാമ്പിളുകള്‍ ശേഖരിച്ചു Read More

പത്തനംതിട്ട: കോവിഡ് വ്യാപനത്തിനെതിരേ കൂടുതല്‍ കരുതല്‍ വേണമെന്ന് ഡിഎംഒ

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രോഗികളുടെ എണ്ണം 650 നു മുകളിലാണ്. രണ്ടാം തരംഗത്തില്‍ 40 വയസിന് താഴെയുളളവരില്‍ രോഗബാധ …

പത്തനംതിട്ട: കോവിഡ് വ്യാപനത്തിനെതിരേ കൂടുതല്‍ കരുതല്‍ വേണമെന്ന് ഡിഎംഒ Read More

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ

പത്തനംതിട്ട: നിരവധി സംസ്ഥാനങ്ങളില്‍ കോവിഡ് വര്‍ധിച്ചുവരികയും കേരളത്തില്‍ രണ്ടുമാസത്തിനകം കോവിഡ് രണ്ടാം തരംഗത്തിനു സാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ഉദ്യോഗസ്ഥരുടെയും പൊതു ജനങ്ങളുടെയും സഹകരണത്തോടെ …

പത്തനംതിട്ട: കോവിഡ് രണ്ടാം തരംഗം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഡി.എം.ഒ Read More