
റിപ്പോര്‍ട്ട്
ജന്തുജന്യ രോഗങ്ങള്‍ : വിജ്ഞാനപ്രദമായി മൃഗസംരക്ഷണവകുപ്പിന്റെ സെമിനാര്‍
By ന്യൂസ് ഡെസ്ക്
•
May 13, 2022
ജന്തുജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ വിജ്ഞാനപ്രദമായ സെമിനാറുമായി മൃഗസംരക്ഷണവകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുളനട വെറ്റിനറി സര്‍ജന്‍ ഡോ. ആര്‍.സുജയാണ് ജന്തുജന്യ രോഗങ്ങള്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് സെമിനാര്‍ നയിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ക്ക്...
Read full story

