കോവിഡ് വ്യാപന തോത് നിര്‍ണ്ണയിക്കാന്‍ സീറോ പ്രിവലന്‍സ് സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കം
കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ് 19 സീറോ പ്രിവലന്‍സ് സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് കോവിഡ് 19 ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രവര്‍ത്തനമാണ് …
കോവിഡ് വ്യാപന തോത് നിര്‍ണ്ണയിക്കാന്‍ സീറോ പ്രിവലന്‍സ് സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കം Read More