ഡോ. ശ്രീകല മുല്ലശ്ശേരി വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി ഗവർണ്ണർ

കൊച്ചി : കാലിക്കറ്റ് സർവ്വകലാശാല അസി. പ്രെഫസർ ഡോ. ശ്രീകല മുല്ലശ്ശേരിയ്ക്ക് എതിരെ അച്ചടക്ക നടപടി വൈകിപ്പിക്കുന്നത് സർവ്വകലാശാലയുടെ സംരക്ഷിത നീക്കത്തിൻ്റെ ഭാഗമാണെന്ന പരാതിയിൽ വൈസ് ചാൻസിലറോട് ഗവർണ്ണർ റിപ്പോർട്ട് തേടി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ …

ഡോ. ശ്രീകല മുല്ലശ്ശേരി വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസിലറോട് റിപ്പോർട്ട് തേടി ഗവർണ്ണർ Read More

കാര്‍ മറിഞ്ഞ് കനാലിലേക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചു

വൈക്കം | തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോ.അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് അമല്‍ സൂരജ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ഇന്നു (ഒക്ടോഹർ …

കാര്‍ മറിഞ്ഞ് കനാലിലേക്ക് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചു Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സി ജി ജയചന്ദ്രൻ സൂപ്രണ്ട് പദവിയിലേക്ക്

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുതിയ സൂപ്രണ്ടിനെ നിയമിച്ച് ഉത്തരവ്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സി ജി ജയചന്ദ്രനാണ് സൂപ്രണ്ടിന്റെ ചുമതലയിലേക്ക് എത്തുന്നത്. മെഡിക്കല്‍ കോളജില്‍ ഉപകരണക്ഷാമത്തെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങുന്നുവെന്ന …

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സി ജി ജയചന്ദ്രൻ സൂപ്രണ്ട് പദവിയിലേക്ക് Read More

വയോധികന്‍റെ കണ്‍പോളയുടെ ഉള്ളില്‍ നിന്നും 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയ യിലൂടെ പുറത്തെടുത്തു

​ഒറ്റപ്പാലം(പാലക്കാട്) : കണ്ണില്‍ ഒരു തടിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിയ വയോധികന്റെ കണ്ണിൽനിന്നും 10 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു. താലൂക്ക് ആശുപത്രിയിലെ നേത്രശസ്ത്രക്രിയാ വിഭാഗത്തില്‍ ചികിത്സക്കെത്തിയ രോ​ഗിയെ ഡോക്ടര്‍മാരായ എം.അണിമയും ടി.വി സിത്താരയും ചേര്‍ന്ന് വിശദ പരിശോധനയ്ക്ക് …

വയോധികന്‍റെ കണ്‍പോളയുടെ ഉള്ളില്‍ നിന്നും 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയ യിലൂടെ പുറത്തെടുത്തു Read More

ഡോ. ഹാരിസ് ചിറയ്‌ക്കലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്‌ക്കലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത്. ഡോ. ഹാരിസിന്റെ തുറന്നുപറച്ചില്‍ ശരിവയ്‌ക്കുന്നതാണ് റിപ്പോർട്ടിലെ വകുപ്പ് മേധാവികളുടെ മൊഴി.സമയത്ത് ഉപകരണങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് നാല് വകുപ്പ് മേധാവികള്‍ അന്വേഷണ സമിതിയെ അറിയിച്ചത്. നെഫ്രോളജി, …

ഡോ. ഹാരിസ് ചിറയ്‌ക്കലിനെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പൂർണരൂപം പുറത്ത് Read More

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് രാവിലെ ചുമതലയേല്‍ക്കും

ഇടുക്കി : ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് (ഓ​ഗസ്റ്റ് 11) രാവിലെ ചുമതലയേല്‍ക്കും. കണ്ണൂര്‍ സ്വദേശിയാണ് . പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായി വി. വിഗ്‌നേശ്വരി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് പുതിയ കളക്ടർ …

ഇടുക്കി ജില്ലാ കളക്ടറായി ഡോ. ദിനേശന്‍ ചെറുവാട്ട് ഇന്ന് രാവിലെ ചുമതലയേല്‍ക്കും Read More

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്ന് ഡോ. ഹാരിസ്

തിരുവനന്തപുരം | താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്നും വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞതായും ഡോ. ഹാരിസ് ചിറക്കല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു. വിവാദങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞയായും …

താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ലെന്ന് ഡോ. ഹാരിസ് Read More

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ: അന്വേഷണം നടത്താൻ നാലം​ഗ സമിതിയെ നിയോ​ഗിച്ച് സർക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് യൂറോളജി വിഭാ​ഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ അധ്യക്ഷനായ നാലം​ഗ സമിതിയെയാണ് നിയോ​ഗിച്ചത്. വിശദമായ അന്വേഷണം …

ഡോ. ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ: അന്വേഷണം നടത്താൻ നാലം​ഗ സമിതിയെ നിയോ​ഗിച്ച് സർക്കാർ Read More

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

.തിരുവനന്തപുരം: ദുരന്തനിവാരണ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായി എം.ജി. രാജമാണിക്യത്തെ നിയമിച്ചു. കെ ഹിമയെ സിവിൽ സപ്ലൈസ് വകുപ്പ് കമ്മീഷണറായും നിയമിച്ചു…ഡോ. വിനയ് ​ഗോയലിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുടെ അധികചുമതലയും മുഹമ്മദ് ഷഫീഖിന് കേരളാ ​ഗുഡ്സ് ആന്റ് സർവീസ് ടാക്സ് …

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി Read More

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് വിചാരണ നീട്ടണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി

കൊട്ടാരക്കര : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഡോ. കെ. പ്രതിഭയാണ് ഇത് സംബന്ധിച്ച് പരാതി സംസ്ഥാന പോലീസ് …

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസ് വിചാരണ നീട്ടണമെന്ന പ്രതിയുടെ ആവശ്യത്തെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി Read More