
റിപ്പോര്‍ട്ട്
മുതിര്‍ന്ന എന്‍സിപി നേതാവ് ദേവി പ്രസാദ് ത്രിപാഠി അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
January 2, 2020
ന്യൂഡല്‍ഹി ജനുവരി 2: എന്‍സിപി നേതാവും മുന്‍ എംപിയുമായ ദേവി പ്രസാദ് ത്രിപാഠി (67) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ത്രിപാഠി വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ വച്ച് മരിച്ചത്. ത്രിപാഠിയുടെ വിയോഗത്തില്‍ രാഷ്ട്രീയ നേതാക്കള്‍ അനുശോചിച്ചു. 1954 ജനുവരി 6ന് ഉത്തര്‍പ്രദേശിലെ...
Read full story

