പാലക്കാട്: കള്ള് വ്യവസായ തൊഴിലാളി പെന്‍ഷന്‍ അദാലത്ത് 27 ന്

പാലക്കാട്: ജില്ലയിലെ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി പെന്‍ഷന്‍, കുടുംബ/ സാന്ത്വന പെന്‍ഷന്‍ അപേക്ഷകളുടെ പരാതി പരിഹരിക്കുന്നതിന് നവംബര്‍ 20 ന് നടത്താനിരുന്ന അദാലത്ത് നവംബര്‍ 27 ലേക്ക് മാറ്റിയതായി വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. വ്യക്തിപരമായ …

പാലക്കാട്: കള്ള് വ്യവസായ തൊഴിലാളി പെന്‍ഷന്‍ അദാലത്ത് 27 ന് Read More