റിപ്പോര്‍ട്ട്
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും ചേര്‍ന്ന് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിത കര്‍മസേനക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നു. താക്കോല്‍ദാനവും ഫ്ളാഗ് ഓഫും ഏപ്രില്‍ 23 ശനിയാഴ്ച രാവിലെ 9.30ന് ഡി പി...