എറണാകുളം: എലിപ്പനിക്കെതിരേ എറണാകുളം ജില്ലയില്‍ ഡോക്‌സി വാരാചരണം

എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ ഫെബ്രുവരി ഏഴുവരെ ഡോക്സി വാരമായി ആചരിക്കുന്നു.  എലിപ്പനിയെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, എലിപ്പനി പിടിപെടാന്‍ സാധ്യത കൂടിയവര്‍ക്കു പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ നല്‍കുക, അതുവഴി എലിപ്പനിമരണങ്ങള്‍ തടയുകയുമാണു വാരാചരണത്തിന്റെ ലക്ഷ്യം. ജില്ലയിലെ …

എറണാകുളം: എലിപ്പനിക്കെതിരേ എറണാകുളം ജില്ലയില്‍ ഡോക്‌സി വാരാചരണം Read More