ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ല ; കേരളം മുഴുവൻ ദിവസങ്ങളായി ചർച്ചചെയ്ത വിഷയത്തിന് തിരശീല വീണു
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ ഭാര്യയെയും മക്കളെയും ഒരാഴ്ചയായി ആരോപണനിഴലിലാക്കിയതിന്റെ ആശങ്കകള്‍ നീക്കുന്ന പകലായിരുന്നു ജനുവരി 16 ലേത്. സമാധി പൊളിക്കുന്നതിനെതിരായ കുടുംബത്തിന്റെ എതിർപ്പും മൊഴികളിലെ വൈരുദ്ധ്യങ്ങളുമാണ് കുടുംബത്തെ സംശയനിഴലിലാക്കിയത്. ഏകാദശി ദിവസം സമാധിയാകണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റിയെന്ന മക്കളുടെ …
ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ല ; കേരളം മുഴുവൻ ദിവസങ്ങളായി ചർച്ചചെയ്ത വിഷയത്തിന് തിരശീല വീണു Read More