ഇടുക്കി സബ് കളക്ടറുടെ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18 ) പീരുമേട്ടിൽ

ഇടുക്കി : ഇടുക്കി സബ് കളക്ടറുടെ പ്രതിമാസ വില്ലേജ് ഓഫീസ് സന്ദര്‍ശന പരിപാടിയായ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18) നടക്കും. രാവിലെ 11 മണി മുതല്‍ പീരുമേട് താലൂക്കിലെ പീരുമേട് വില്ലേജില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തും. റവന്യൂ സംബന്ധമായ …

ഇടുക്കി സബ് കളക്ടറുടെ ജനങ്ങളോടൊപ്പം പരിപാടി ഇന്ന് (സെപ്തംബർ 18 ) പീരുമേട്ടിൽ Read More

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു

കൊല്ലം | ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. കാവനാട് മണിയത്തുമുക്ക് സ്വദേശി ദീപ്തിപ്രഭ (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദീപ്തി പ്രഭയുടെ ഭര്‍ത്താവ് ശ്യാംകുമാറും മകന്‍ അര്‍ജുനും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വിഭാഗം ആശുപത്രിയില്‍ …

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു Read More

​ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ല ; കേരളം മുഴുവൻ ദിവസങ്ങളായി ചർച്ചചെയ്ത വിഷയത്തിന് തിരശീല വീണു

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തില്‍ ഭാര്യയെയും മക്കളെയും ഒരാഴ്ചയായി ആരോപണനിഴലിലാക്കിയതിന്റെ ആശങ്കകള്‍ നീക്കുന്ന പകലായിരുന്നു ജനുവരി 16 ലേത്. സമാധി പൊളിക്കുന്നതിനെതിരായ കുടുംബത്തിന്റെ എതിർപ്പും മൊഴികളിലെ വൈരുദ്ധ്യങ്ങളുമാണ് കുടുംബത്തെ സംശയനിഴലിലാക്കിയത്. ഏകാദശി ദിവസം സമാധിയാകണമെന്ന അച്ഛന്റെ ആഗ്രഹം നിറവേറ്റിയെന്ന മക്കളുടെ …

​ഗോപൻ സ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയില്ല ; കേരളം മുഴുവൻ ദിവസങ്ങളായി ചർച്ചചെയ്ത വിഷയത്തിന് തിരശീല വീണു Read More

കോവിഡ് കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു; സംശയ നിവാരണത്തിന് 16 ഫോണ്‍ നമ്പരുകള്‍

കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനായി കളക്ടറേറ്റിലെ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു. ഇതിനായി 16 ടെലിഫോണ്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ജില്ലയിലെ സര്‍ക്കാര്‍ ഹയര്‍ …

കോവിഡ് കണ്‍ട്രോള്‍ റൂം വിപുലീകരിച്ചു; സംശയ നിവാരണത്തിന് 16 ഫോണ്‍ നമ്പരുകള്‍ Read More