
റിപ്പോര്‍ട്ട്
മൊജ്തബ ഖമേനിയുടെ നേതൃത്വശേഷിയെ പിതാവ് സംശയിച്ചിരുന്നെന്ന് യു.എസ്. ഇന്റലിജൻസ് റിപ്പോർട്ട്
തെഹ്റാൻ / വാഷിങ്ടൺ | ഇറാന്റെ സുപ്രീം നേതാവായിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വധശേഷം അധികാരം ഏറ്റ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെക്കുറിച്ച് പിതാവ് സംശയാലുവായിരുന്നെന്ന് യു.എസ്. ഇന്റലിജൻസ് വിലയിരുത്തലുകൾ. ഇതോടെ ഇറാനിലെ അധികാരമാറ്റവും...
