ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കണ്ണൂർ: . ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. . പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായും സംശയിക്കുന്നു. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ശക്തമായ മഴയിൽ സംസ്ഥാനത്ത് …

ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം; 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു Read More

അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

ആലപ്പുഴ| ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ജൂൺ 17 ന് രാവിലെയാണ് അജ്ഞാത പുരുഷന്റെ മൃതദേഹം തീരത്ത് അടിഞ്ഞത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ യമന്‍ പൗരന്റെ മൃതദേഹമാണോ എന്നാണ് സംശയം. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ് …

അര്‍ത്തുങ്കല്‍ ഹാര്‍ബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി Read More

വയനാട്ടിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു.ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ജനുവരി 31ന് …

വയനാട്ടിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി Read More

സി.ഐ.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയില്‍

കണ്ണൂർ : തലശേരി സ്വദേശിയായ സി.ഐ.എസ്.എഫ് ജവാനെ ഒഡീഷയിലെ താമസ സ്ഥലത്ത് വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.തലശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു.പി. സ്കൂളിന് സമീപം താമസിക്കുന്ന പാറഞ്ചേരി ഹൗസില്‍ അഭിനന്ദിനെ (22)യാണ് ദൂരുഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. …

സി.ഐ.എസ്.എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയില്‍ Read More

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി.

ഡല്‍ഹി: ലിംഗസമത്വവും സ്ത്രീശക്തീകരണവും കൈവരിക്കാൻ രാജ്യം മുന്നേറുമ്പോള്‍ പൊതു ഓഫീസുകളിലടക്കം ഉണ്ടാവുന്ന വിവേചനപരമായ നടപടികള്‍ രാജ്യത്തെ പിന്നോട്ടു നയിക്കുമെന്ന് സുപ്രീം കോടതി. മഹാരാഷ്‌ട്രയിലെ ജല്‍ഗാവ് ജില്ലയില്‍പ്പെട്ട ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു വനിതയെ ഗ്രാമമുഖ്യയായി (സർപഞ്ച്) തെരഞ്ഞെടുത്തതില്‍ ഗ്രാമവാസികള്‍ക്ക് എതിർപ്പുണ്ടായതുമായി ബന്ധപ്പെട്ട കേസ് …

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. Read More