ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് മൂ​ന്ന് കു​ട്ടി​കളടക്കം അഞ്ചുപേർ മരിച്ചു.

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. 45 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഫെബ്രുവരി 23 . തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ല​ക്നോ​യ്ക്ക് സ​മീ​പം പു​ർ​വാ​ഞ്ച​ൽ എ​ക്സ്പ്ര​സ് വേ​യി​ലു​ള്ള ടോ​ളി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. പ​ഞ്ചാ​ബി​ലെ …

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് മ​റി​ഞ്ഞ് മൂ​ന്ന് കു​ട്ടി​കളടക്കം അഞ്ചുപേർ മരിച്ചു. Read More

‘കെഎസ്‌ആർടിസി റോയല്‍ വ്യൂ’ ഡബിള്‍ ഡക്കർ ബസ് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകും

ഇടുക്കി : മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകാൻ ഡബിള്‍ ഡക്കർ ബസ് എത്തുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കും വിധം പുറംകാഴ്ചകള്‍ കാണാൻ പാകത്തില്‍ ഗ്ലാസ് പാനലിംഗ് നടത്തിയ ബസ്സ് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ …

‘കെഎസ്‌ആർടിസി റോയല്‍ വ്യൂ’ ഡബിള്‍ ഡക്കർ ബസ് മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകും Read More