തലശേരി ഇരട്ടക്കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

തലശേരി: ഇരട്ടക്കൊലപാതക്കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. റിമാന്‍ഡിലുള്ള മുഖ്യപ്രതി നെട്ടൂര്‍ വെള്ളാടത്ത് ഹൗസില്‍ സുരേശ്ബാബു എന്ന പാറായി ബാബു (47), നെട്ടൂര്‍ ചിറക്കക്കാവിനു സമീപം മുട്ടങ്ങല്‍വീട്ടില്‍ ജാക്‌സണ്‍ …

തലശേരി ഇരട്ടക്കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് Read More

അബുദാബി ഇരട്ടക്കൊലപാതകം: ഇരയുടെ ഭാര്യയും ഭാര്യാപിതാവും ഉള്‍പ്പടെ 11 പ്രതികള്‍

തിരുവനന്തപുരം: പ്രവാസി വ്യവസായി കോഴിക്കോട് ഈസ്റ്റ് മലയമ്മയിലെ തത്തമ്മപറമ്പില്‍ ഹാരിസ്, ജീവനക്കാരി ചാലക്കുടി സ്വദേശി ഡെന്‍സി ആന്റണി എന്നിവര്‍ അബുദബിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം തുടങ്ങി.ഹാരിസിന്റെ ഭാര്യയും ഭാര്യാപിതാവും ഉള്‍പ്പടെ 11 പേരെ പ്രതികളാക്കി സി.ബി.ഐ. പ്രഥമ വിവരപ്പട്ടിക കോടതിയില്‍ …

അബുദാബി ഇരട്ടക്കൊലപാതകം: ഇരയുടെ ഭാര്യയും ഭാര്യാപിതാവും ഉള്‍പ്പടെ 11 പ്രതികള്‍ Read More

‘ലഹരി വിൽപന ചോദ്യം ചെയ്തതിലെ വൈരാഗ്യവും പൊലീസ് റെയ്ഡിലെ സംശയവും’, തലശ്ശേരി ഇരട്ടക്കൊല കേസ് റിമാന്റ് റിപ്പോർട്ട്

കണ്ണൂര്‍: തലശ്ശേരിയെ നടുക്കിയ ഇരട്ട കൊലപാതകത്തിലേക്ക് നയിച്ചത് ലഹരി വിൽപന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമെന്ന് റിമാന്റ് റിപ്പോർട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തിൽ കഞ്ചാവുണ്ടെന്ന സംശയത്തിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ …

‘ലഹരി വിൽപന ചോദ്യം ചെയ്തതിലെ വൈരാഗ്യവും പൊലീസ് റെയ്ഡിലെ സംശയവും’, തലശ്ശേരി ഇരട്ടക്കൊല കേസ് റിമാന്റ് റിപ്പോർട്ട് Read More

തലശ്ശേരി ഇരട്ടക്കൊലക്കേസ്: കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി, തെളിവെടുപ്പ് തുടരുന്നു

കണ്ണൂര്‍: തലശ്ശേരിയിൽ ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ പ്രതികളെയും കൊണ്ട് പൊലീസിന്റെ തെളിവെടുപ്പ്. കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി. പാറായി ബാബു ആണ് ആയുധം എടുത്തത്. കൊലപാതകത്തിനായി പോയ ഓട്ടോയും കണ്ടെത്തി. മൂന്നാം പ്രതി സന്ദീപിന്റെ …

തലശ്ശേരി ഇരട്ടക്കൊലക്കേസ്: കൊല നടത്താനുപയോഗിച്ച ആയുധം കണ്ടെത്തി, തെളിവെടുപ്പ് തുടരുന്നു Read More

പുതുപ്പരിയാരം ഇരട്ടക്കൊലക്കസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.

പുത്തുപ്പരിയാരം ; പുതപ്പരിയാരത്ത് കൊല്ലപ്പെട്ട ദമ്പതികളുടേത്‌ അരുംകൊലാണെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. സംശയരോഗമാണ്‌ കൊലയിലേക്ക നയിച്ചതെന്ന്‌ കണ്ടെത്തല്‍. കൊലപാതകം നടന്ന ദിവസം രാവിലെ അമ്മ ദേവി വെളളം ചോദിച്ചതിനെതുടര്‍ന്ന്‌ തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന്‌ കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച്‌ അമ്മയെ വെട്ടിവീഴ്‌ത്തി .കൈകളിലും …

പുതുപ്പരിയാരം ഇരട്ടക്കൊലക്കസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. Read More