തൃശൂരില്‍ ഇരട്ടക്കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍

തൃശൂര്‍: ഇരട്ടക്കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍. അവണൂര്‍ സ്വദേശി സിജോ(23) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റ് മരിച്ച നിലയില്‍ വഴിയരികിലാണ് കണ്ടെത്തിയത്. അവണൂര്‍ മണിത്തറയില്‍ ഇരട്ടക്കൊല കേസിലെ പ്രതിയാണ് ഇയാള്‍. 2019 ഏപ്രില്‍ 24ന് രണ്ടുപേരെ വാനിടിപ്പിച്ച്‌ വീഴ്ത്തി വെട്ടിക്കൊന്ന കേസിലെ …

തൃശൂരില്‍ ഇരട്ടക്കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ച നിലയില്‍ Read More