കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ എൻ ഐ എ സുപ്രീംകോടതിയെ സമീപിച്ചു
കോഴിക്കോട്: കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ തടിയൻറവിട നസീർ, ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എൻ ഐ എ സുപ്രീംകോടതിയെ സമീപിച്ചു. സ്ഫോടനത്തിൽ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഐ എ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്. എൻ ഐ എയുടെ …
കോഴിക്കോട് ഇരട്ടസ്ഫോടനക്കേസിൽ എൻ ഐ എ സുപ്രീംകോടതിയെ സമീപിച്ചു Read More