തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ
ചെന്നൈ: ശ്രീവില്ലിപുത്തുർ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയതിന് പിന്നാലെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയ്‌ക്കെതിരെ സംഗീതജ്ഞൻ ഇളയരാജ.അടിസ്ഥാന രഹിതമായ വാർത്തയാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്‌ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകോവിലില്‍ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും …
തനിക്കെതിരെയുളള കിംവദന്തികൾ അടിസ്ഥാന രഹിതമെന്ന് സംഗീതജ്ഞൻ ഇളയരാജ Read More