സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി എ​സ്ഐ​യു​ടെ രാ​ഷ്‌​ട്രീ​യ ക​മ​ന്‍റ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കെ​എ​പി നാ​ലാം ബ​റ്റാ​ലി​യ​നി​ലെ എ​സ്ഐ സി​നി​ലാ​ൽ പ​യ്യ​ന്നൂ​രി​ലെ സി​പി​എം നേ​താ​വാ​യി​രു​ന്ന വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ച ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ളോ​ടു കൂ​ടി​യു​ള്ള ക​മ​ന്‍റി​ട്ട​ത് പോ​ലീ​സ് സേ​ന​യി​ൽ ച​ർ​ച്ച​യാ​കു​ന്നു. …

സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി എ​സ്ഐ​യു​ടെ രാ​ഷ്‌​ട്രീ​യ ക​മ​ന്‍റ് Read More