പിണറായിയില്‍ പൊട്ടിയത് ബോംബല്ല, കെട്ടുപടക്കമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍
കണ്ണൂര്‍ | പിണറായിയില്‍ ഉണ്ടായത് ബോംബ് സ്ഫോടനം അല്ലെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. പൊട്ടിയത് ബോംബെന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ സമാധാന അന്തരീക്ഷം കളയരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാക്കിയ പടക്കം ആണ് …
പിണറായിയില്‍ പൊട്ടിയത് ബോംബല്ല, കെട്ടുപടക്കമാണെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍ Read More