റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ ആക്രമണം നടത്തി യുക്രൈന്‍
മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ വന്‍ അഗ്‌നിബാധ. തങ്ങളുടെ മിസൈല്‍ ആക്രമണെത്തത്തുടര്‍ന്നാണ് അഗ്‌നിബാധയെന്നു യുക്രൈന്‍ അവകാശപ്പെട്ടു. ഡോണ്‍ബാസിന്റെ പൂര്‍ണനിയന്ത്രണം പിടിക്കാന്‍ റഷ്യ നീക്കം നടത്തുന്നതിനിടെയാണ് ആക്രമണം. യുക്രൈന്റെ വടക്കു കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ ട്രാന്‍സ്നെഫ്റ്റ് ബ്രിയാന്‍സ്‌ക്-ഡ്രുഷ്ബ …
റഷ്യയുടെ രണ്ട് ഇന്ധനസംഭരണശാലയില്‍ ആക്രമണം നടത്തി യുക്രൈന്‍ Read More