പ്രതിയെ പിടിക്കുന്നതിനിടെയുണ്ടായ ആക്രണത്തില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു

തൃശൂര്‍ | പ്രതിയെ പിടിക്കുന്നതിനിടെയുണ്ടായ ആക്രണത്തില്‍ തൃശൂര്‍ ചാവക്കാട് സ്റ്റേഷനിലെ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ് ഐയേയും സി പി ഒയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ ചാവക്കാട് സ്വദേശി നിസാറിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പോലീസുകാര്‍ക്കെതിരെയാണ് പ്രതി …

പ്രതിയെ പിടിക്കുന്നതിനിടെയുണ്ടായ ആക്രണത്തില്‍ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു Read More