
റിപ്പോര്‍ട്ട്
മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ
By ന്യൂസ് ഡെസ്ക്
•
January 11, 2026
തിരുവനന്തപുരം: നെടുമങ്ങാട് മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. വാളിക്കോട്ടെ ഫിനാൻസ് സ്ഥാപനത്തിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. ചുള്ളിമാനൂർ സ്വദേശി അജ്മൽ, ചല്ലിമുക്ക് സ്വദേശി നി അൻസീന എന്നിവരാണ്...
Read full story

