ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു. കഴിഞ്ഞ 13 വർഷമായി ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാർച്ച് 24 തിങ്കളാഴ്ച ഹ​രീ​ഷ് വി​ട​വാ​ങ്ങി​ . …

ഇ​ന്ത്യ​യി​ൽ നി​യ​മ​പ​ര​മാ​യി ദ​യാ​വ​ധ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച ആ​ദ്യ വ്യ​ക്തി​യാ​യ ഹ​രീ​ഷ് റാ​ണ (32) അ​ന്ത​രി​ച്ചു Read More

ഡി എൻ എ (DNA) തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന നിർണ്ണായക പ്രോട്ടീൻ കണ്ടെത്തി

ലണ്ടൻ | മനുഷ്യായുസ്സ് 200 വയസ്സ് വരെ നീട്ടാൻ സഹായിച്ചേക്കാവുന്ന നിർണ്ണായകമായ ഒരു പ്രോട്ടീൻ കണ്ടെത്തി .അമേരിക്കയിലെ റോച്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർനടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ .ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്തനികളിലൊ ന്നായ ബോഹെഡ് തിമിംഗലങ്ങളുടെ (Bowhead Whale) …

ഡി എൻ എ (DNA) തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന നിർണ്ണായക പ്രോട്ടീൻ കണ്ടെത്തി Read More

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക്

തിരു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്നു. നാ​​​ലു​​​ദി​​​വ​​​സ​​​മാ​​​യി ശ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​വും തു​​​ട​​​രു​​​ക​​​യാ​​​ണ്. ശാ​​​സ്ത്ര​​​ക്രി​​​യ ബ​​​ഹി​​​ഷ്ക​​​ര​​​ണം അ​​​ഞ്ചാം ദി​​​ന​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്ന​​​തോ​​​ടെ രോ​​​ഗി​​​ക​​​ൾ വ​​​ള​​​രെ​​​യേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് സ​​​ർ​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ലു​​​റ​​​ച്ച് ഡോ​​​ക്ട​​​ർ​​​മാ​​​രും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഇ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ …

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​പി ബ​​​ഹി​​​ഷ്ക​​​ര​​​ണം എ​​​ട്ടാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് Read More

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരുക്കേറ്റു. ഒറീസ സ്വദേശി കബിനായിക് (45) നാണ് പരുക്കേറ്റത്.ജനുവരി 28 ബുധനാഴ്ച രാവിലെ 11 ഓടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞത്. ആശുപത്രി …

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും പഴയ കെട്ടിട ഭാഗം ഇടിഞ്ഞുവീണു Read More

സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

കല്‍പ്പറ്റ | പുനര്‍ജനി ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്‍സ് ശിപാര്‍ശയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജിലന്‍സ് ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതില്‍ അന്വേഷണം പ്രഖ്യാപിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.വിജിലന്‍സ് നേരത്തെ ഉപേക്ഷിച്ച കേസാണ് പുനര്‍ജനിയുമായി ബന്ധപ്പെട്ടുള്ളത്. …

സിബിഐ വരട്ടെ ; അന്വേഷണം നേരിടാന്‍ താന്‍ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ Read More

ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ആ​ന്‍റ​ണി രാ​ജു അ​റി​ഞ്ഞ് കൊ​ണ്ട് ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും എ​ല്ലാം അ​റി​ഞ്ഞി​ട്ടും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ന്‍റ​ണി രാ​ജു​വി​നെ …

ആ​ന്‍റ​ണി രാ​ജു​വി​ന് ത​ട​വ് ശി​ക്ഷ ല​ഭി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ Read More

ഗസ്സയില്‍ ആക്രമണത്തിനു തയ്യാറാകാൻ സൈന്യത്തോട് നിര്‍ദ്ദേശിച്ച് നെതന്യാഹു

ടെല്‍ അവീവ് | ഗസ്സയില്‍ ശക്തമായ ആക്രമണത്തിന് ഉത്തരവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് തുടര്‍ച്ചയായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണത്തിന് നെതന്യാഹു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹമാസ് സമാധാന കരാര്‍ ലംഘിച്ചതായും സൈന്യത്തോട് ആക്രമണത്തിനു തയ്യാറാകാനും നെതന്യാഹു …

ഗസ്സയില്‍ ആക്രമണത്തിനു തയ്യാറാകാൻ സൈന്യത്തോട് നിര്‍ദ്ദേശിച്ച് നെതന്യാഹു Read More

ഇന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും

തിരുവനന്തപുരം|വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ((28.10.2025) ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും. . ഒക്ടോബർ 20 തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്തിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് …

ഇന്ന് കേരള ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്യും Read More

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി എ. ലിജീഷില്‍നിന്നാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവെച്ചായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ 21 …

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍ Read More

അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയതായി ജോളിയുടെ സഹോദരന്‍ ജോര്‍ജ്

കോഴിക്കോട് | കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയെന്ന് ജോളിയുടെ സഹോദരന്‍ ജോര്‍ജ് എന്ന ജോസ് മാറാട് പ്രത്യേക കോടതിയില്‍ നിര്‍ണായക മൊഴി നല്‍കി. 2019 ഒക്ടോബറില്‍ ജോളി ആവശ്യപ്പെട്ടത് പ്രകാരം വീട്ടില്‍ ചെന്നപ്പോള്‍ തെറ്റുപറ്റിയെന്ന് ജോളി പറഞ്ഞിരുന്നെന്നാണ് …

അറസ്റ്റിന് മുന്‍പേ ജോളി കുറ്റസമ്മതം നടത്തിയതായി ജോളിയുടെ സഹോദരന്‍ ജോര്‍ജ് Read More