മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ കൗൺസിൽ മൂന്ന് കോടി നൽകി

തിരുവനന്തപുരം മാർച്ച്‌ 31: സംസ്ഥാനത്ത് കോവിഡ് 19ന്റെ വ്യാപനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ നേരിടുന്നതിനായി സർക്കാർ കൈക്കൊള്ളുന്ന ഉദ്യമങ്ങൾക്ക് പങ്ക് ചേർന്നുകൊണ്ട് ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൻസ് മൂന്ന് കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി രജിസ്ട്രാർ കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കൽ കൗൺസിൽ മൂന്ന് കോടി നൽകി Read More

25 കോടി രൂപ സംഭാവന ചെയ്‌ത് ഐഎഫ്എഫ്സിഒ

ന്യൂഡൽഹി മാർച്ച്‌ 31: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെയർസ് ഫണ്ടിലേക്ക് ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് ലിമിറ്റഡ് (ഐഎഫ്എഫ്സിഒ) 25 കോടി രൂപ സംഭാവന ചെയ്തു.

25 കോടി രൂപ സംഭാവന ചെയ്‌ത് ഐഎഫ്എഫ്സിഒ Read More