
തെഹ്റാന് | ഇറാനില്‍ കരയുദ്ധം ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കെ ശക്തമായ പ്രതികരണവുമായി ഇറാന് രംഗത്തുവന്നു. ഇറാനില്‍ കാലുകുത്തുന്ന യു എസ് സൈനികരെ പേര്‍ഷ്യന്‍ കടലിലെ സ്രാവുകള്‍ക്ക് തീറ്റയായി ഇട്ടുകൊടുക്കുമെന്നും അമേരിക്കക്ക്...
