ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഹോണർ’ നരേന്ദ്ര മോദിക്ക്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്ക തങ്ങളുടെ പരമോന്നത ദേശീയ ബഹുമതിയായ’ ഡൊമിനിക്ക അവാർഡ് ഓഫ് ഹോണർ’ നല്‍കി ആദരിക്കും.2024 നവംബർ 19 മുതല്‍ 21 വരെ ഗയാനയിലെ ജോർജ് ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ കോമണ്‍വെല്‍ത്ത് …

ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഹോണർ’ നരേന്ദ്ര മോദിക്ക് Read More

മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

റോസോ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി തട്ടികൊണ്ടുവന്നുവെന്നായിരുന്നു ജാമ്യ ഹർജിയിൽ മെഹുൽ ചോക്സി പ്രധാനമായും ആരോപിച്ചത്. തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജാമ്യം അനുവദിച്ചാൽ …

മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു Read More

ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു

റോസെ: കരീബിയന്‍ രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലായ സാമ്പത്തികക്കുറ്റവാളി മെഹുല്‍ ചോക്സിക്കു കോടതി ജാമ്യം നിഷേധിച്ചു. ഡൊമിനിക്കയില്‍ താന്‍ അനധികൃതമായി കടന്നതല്ലെന്നും തട്ടിക്കൊണ്ടുവന്നതാണെന്നുമായിരുന്നു ചോക്സിയുടെ വാദം.കേസ് വീണ്ടും പരിഗണിക്കാന്‍ 14ലേക്കു മാറ്റി. ചക്രക്കസേരയിലാണു മജിസ്ട്രേറ്റിനു മുന്നില്‍ ചോക്‌സി ഹാജരായത്. ഇന്ത്യയില്‍ 11 കേസുകള്‍ …

ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു Read More