
Tag: dominic republic


എസ്റ്റോണിയ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ 3 ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
2021 ല്‍ എസ്റ്റോണിയ, പരാഗ്വേ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ 3 ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നിര്‍വഹണ നയം:ഈ രാജ്യങ്ങളില്‍ ഇന്ത്യന്‍ മിഷനുകള്‍ ആരംഭിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകള്‍ …