പാചകവാതക വില വീണ്ടും കൂട്ടി
കൊച്ചി: ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതകത്തിന്റെ വില വീണ്ടും കൂടി 14.2 കിലോഗ്രാം സിലണ്ടറിന് 25 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ വില 801 രൂപയായി ഉയര്‍ന്നു. പുതിയ വില 25.02.2021 വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു.
പാചകവാതക വില വീണ്ടും കൂട്ടി Read More