H1B വിസാ ഫീസ് വർദ്ധന : മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഞാന്‍ വീണ്ടും പറയുന്നു, ഇന്ത്യക്കുള്ളത് …

H1B വിസാ ഫീസ് വർദ്ധന : മോദിക്കെതിരേ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

യുദ്ധത്തിനിടയിലും ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകൾ

സ്റ്റോക്‌ഹോം: രണ്ടുവര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിനിടയിലും ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അതേസമയം, യുദ്ധം മൂലം ആയുധ വ്യാപാര ഭീമനായ റഷ്യയുടെ കച്ചവടം 92 ശതമാനവും ഇടിഞ്ഞതായും സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ( എസ്‌ഐപിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു. 2024-ലെ കണക്കുകളാണ് …

യുദ്ധത്തിനിടയിലും ഇസ്രയേലിന്റെ ആയുധ വ്യാപാരം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകൾ Read More

ഇസ്രയേല്‍ വികസിപ്പിച്ചെടുത്ത അയണ്‍ ബീം എന്ന ആന്റി മിസൈല്‍ ഒരു വർഷത്തിനുള്ളില്‍ സേനയുടെ ഭാഗമാകും

ടെല്‍ അവീവ്: അതിനൂതന മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്ത് ഇസ്രയേല്‍.അയണ്‍ ബീം എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി മിസൈല്‍ ലേസർ ഉപകരണം ഒരു വർഷത്തിനുള്ളില്‍ ഇസ്രയേല്‍ സേനയുടെ ഭാഗമാകുമെന്നാണ് വിവരം. ഇസ്രയേല്‍ പ്രതിരോധ സേനയുടെ പുതിയൊരു അദ്ധ്യായം തന്നെ അയണ്‍ ബീം …

ഇസ്രയേല്‍ വികസിപ്പിച്ചെടുത്ത അയണ്‍ ബീം എന്ന ആന്റി മിസൈല്‍ ഒരു വർഷത്തിനുള്ളില്‍ സേനയുടെ ഭാഗമാകും Read More

ഐ.എം.എഫ്. സഹായം പ്രതീക്ഷിച്ച് പാകിസ്താന്‍

ഇസ്ലാമാബാദ്: കുതിച്ചുയരുന്ന പണപ്പെരുപ്പം, ഇന്ധനവിലയെച്ചൊല്ലിയുള്ള കലഹം, രാഷ്ട്രീയ അസ്ഥിരാവസ്ഥ. ശ്രീലങ്കയ്ക്കു പിന്നാലെ പാകിസ്താനും കടുത്ത പ്രതിസന്ധിയിലേക്ക്. നിക്ഷേപകരും ആശങ്കയിലാണ്. ഐ.എം.എഫില്‍നിന്ന് അടിയന്തരസഹായം ലഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഐ.എം.എഫുമായി പാക് അധികൃതര്‍ ദോഹയില്‍ നടത്തിയ ചര്‍ച്ച 25 ന് പൂര്‍ത്തിയായി. ഐ.എം.എഫില്‍നിന്നു വലിയ …

ഐ.എം.എഫ്. സഹായം പ്രതീക്ഷിച്ച് പാകിസ്താന്‍ Read More