ഡോളര്‍ കടത്ത് കേസില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കെന്ന് കസ്റ്റംസ്
തിരുവനന്തപുരം: വിദേശത്തേക്ക് നിയമ വിരുദ്ധമായി ഡോളര്‍ കടത്തിയ കേസില്‍ കൂടുതല്‍ ഉനന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴിനല്‍കി. കസ്റ്റംസ് മുദ്ര വച്ച കവറില്‍ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് കോടതിയും നിരീക്ഷിച്ചു. എം ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന …
ഡോളര്‍ കടത്ത് കേസില്‍ ഉന്നത വ്യക്തികള്‍ക്ക് പങ്കെന്ന് കസ്റ്റംസ് Read More