വളർത്തുനായയെ പട്ടിണിക്കിട്ടു കൊന്നതായി പരാതി

കോഴിക്കോട്: എടക്കാട് വാടകയ്ക്ക് നൽകിയ വീട്ടിൽ രണ്ട് വയസ്സുള്ള റോട്ട് വീലറിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. റോട്ട് വീലർ ഇനത്തിൽപ്പെട്ട വളർത്തുനായയെ പട്ടിണിക്കിട്ടു കൊന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉടമക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തു. വീട്ടിൽ വാടകയ്ക്ക് താമസിച്ച വിപിൻ …

വളർത്തുനായയെ പട്ടിണിക്കിട്ടു കൊന്നതായി പരാതി Read More