സാലറി കട്ട് ഡോക്ടർമാർ കൂട്ട രാജിക്കത്ത് നൽകി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച ഡോക്ടർമാര്‍ രാജിക്കത്ത് നല്‍കി. 950 ഡോക്ടര്‍മാരില്‍ 868 പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് സമർപ്പിച്ചു. സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ജോലിയില്‍ കയറി രണ്ട് …
സാലറി കട്ട് ഡോക്ടർമാർ കൂട്ട രാജിക്കത്ത് നൽകി Read More