
റിപ്പോര്‍ട്ട്
ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന് 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി
By ന്യൂസ് ഡെസ്ക്
•
August 3, 2021
ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ പഞ്ചായത്തും ഡോക്ടേഴ്സ് ഫോര്‍യുവുമായി ചേര്‍ന്ന് നടപ്പാക്കുന്ന സമഗ്ര കോവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി 2.90 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ജില്ലയ്ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത്...
Read full story

