ഉത്രവധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

കൊല്ലം: ഉത്രവധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. 17 വർഷത്തെ തടവിന് ശേഷമാണ് ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസ് അപൂർവങ്ങളിൽ അപൂർവമാണ് എന്ന് കോടതി നിരീക്ഷിച്ചു. കോടതിയില്‍ …

ഉത്രവധക്കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും Read More