
റിപ്പോര്‍ട്ട്
ആശുപത്രികളിൽ 50 ശതമാനം കിടക്കകളും കോവിഡ് ചികിത്സയ്ക്ക് മാറ്റിവെയ്ക്കണം: ജില്ലാ കലക്ടർ. ▪️സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ബാധകം
By ന്യൂസ് ഡെസ്ക്
•
May 2, 2021
ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തരമായി കോവിഡ് ചികിത്സയ്ക്കായി മാറ്റിവെയ്ക്കണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രി മേധാവികളുമായി നടത്തിയ...
Read full story

