ഡി.എൽ.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2021 ജനുവരിയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in ൽ വിജ്ഞാപനം ലഭ്യമാണ്. ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/105457
ഡി.എൽ.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു Read More