ദിയ ജോസഫിനെ ആദരിച്ചു
കോട്ടയം: കോട്ടയത്തിന്റെ ബുള്ളറ്റ് ഗേൾ ദിയ ജോസഫിനെ മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്തെ പ്രദർശന – വിപണന മേളയിൽ മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ വെച്ചാണ് ആദരിച്ചത്. …
ദിയ ജോസഫിനെ ആദരിച്ചു Read More