പത്തനംതിട്ട: വായന അനുഭവ കുറിപ്പ് മത്സരം: സമ്മാനദാനം 23ന്

പത്തനംതിട്ട: വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായന അനുഭവ കുറിപ്പ് തയാറാക്കല്‍ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം 23ന് രാവിലെ 11.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം …

പത്തനംതിട്ട: വായന അനുഭവ കുറിപ്പ് മത്സരം: സമ്മാനദാനം 23ന് Read More