കൊല്ലം: ക്ഷയരോഗ നിര്‍ണയത്തിന് ഐ.ജി.ആര്‍.എ സംവിധാനം

കൊല്ലം: സമ്പര്‍ക്കത്തിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന ക്ഷയരോഗബാധ ഐ.ജി.ആര്‍.എ(ഇന്റര്‍ഫെറോണ്‍ ഗാമ റിലീസ് അസേ) സംവിധാനത്തിലൂടെ നിര്‍ണയാക്കാം. അഞ്ചു മുതല്‍ പതിനഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്ന ക്ഷയരോഗം ഇതുവഴി മുന്‍കൂട്ടി അറിയാനും പ്രതിരോധ മരുന്ന് നല്‍കാനും സാധിക്കും. വിശദ വിവരങ്ങള്‍ക്ക് ജില്ലാ ടി.ബി. കേന്ദ്രം, …

കൊല്ലം: ക്ഷയരോഗ നിര്‍ണയത്തിന് ഐ.ജി.ആര്‍.എ സംവിധാനം Read More