റിപ്പോര്‍ട്ട്
കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു
By ന്യൂസ് ഡെസ്ക്
•
April 15, 2025
കണ്ണൂര്‍| സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 2025 ഏപ്രിൽ 15 ന് രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി നേതൃയോഗത്തിലാണ്...
Read full story

