
‘വിവാദ വിഷയങ്ങളിൽ മേഴ്‌സിക്കുട്ടിയമ്മ ജാഗ്രത കാണിച്ചില്ല’ സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമർശനം
കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും എംഎല്‍എ എം മുകേഷിനും വിമര്‍ശനം. വലിയ അനുഭവസമ്പത്തുള്ള മന്ത്രി വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങളില്‍ ജാഗ്രത കാണിച്ചില്ല എന്നായിരുന്നു വിമര്‍ശനം. മേഴ്‌സിക്കുട്ടിയമ്മ കൂടി പങ്കെടുത്ത 02/03/21 ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആയിരുന്നു …