ഹരിത തിരഞ്ഞെടുപ്പ്-2021; ഹ്രസ്വചിത്ര നിര്‍മാണ മത്സരം
കൊല്ലം: പൊതുതിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന്റെ പ്രാധാന്യം പൊതുസമൂഹത്തില്‍ എത്തിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്ര നിര്‍മാണ മത്സരം സംഘടിപ്പിക്കുന്നു. ചിത്രങ്ങള്‍ അഞ്ചു മിനിട്ടില്‍ കവിയരുത്. ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ വസ്തുക്കള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കി …
ഹരിത തിരഞ്ഞെടുപ്പ്-2021; ഹ്രസ്വചിത്ര നിര്‍മാണ മത്സരം Read More