മലപ്പുറം: നഗരസഞ്ചയ പദ്ധതികള്‍ക്ക് അംഗീകാരം

മലപ്പുറം: നഗരസഞ്ചയ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ജില്ലയിലെ നഗരസഞ്ചയ പ്രദേശങ്ങളില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവയുടെ പരിധിയില്‍ കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലയിലുള്ള പദ്ധതികള്‍ക്കാണ് അംഗീകാരം. 15-ാം ധനകാര്യ കമ്മീഷന്‍ തുക …

മലപ്പുറം: നഗരസഞ്ചയ പദ്ധതികള്‍ക്ക് അംഗീകാരം Read More